Staff Association

Sree Narayana Guru College Chelannur - www.sngcollegechelannur.edu.in

Staff Association @ SNGCC

സ്റ്റാഫ് അസോസിയേഷൻ സ്നേഹാദരം

2023-24 വർഷത്തിൽ 'പി എച്ച് ഡി നേടിയ' ഡോ.അഖില എം കെ, ലെഫ്.ഡോ. മോഹനൻ ടി, ഡോ. ബിനോയ്.സി എന്നിവരെയും എൻ.സി. സി ക്യാപ്റ്റനായി 'റാങ്ക് പ്രമോഷൻ' ലഭിച്ച ക്യാപ്റ്റൻ ഡോ. സിന്ധു കൃഷ്ണദാസ്.ടി യേയും ഇന്റർ സോൺ വോളിബോൾ മത്സരങ്ങളിൽ 'കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായ' ടീമിനെ നയിച്ച കായികവിഭാഗം മേധാവി ശ്രീ ജിതേഷ് സി.പി, കായികവിഭാഗം അധ്യാപകൻ ശ്രീ അമൽ രാജ് പി, കോച്ച് ശ്രീ.വിനീഷ് കുമാർ.കെ പി, ശ്രീനാരായണഗുരു കോളേജ് വോളിബോൾ ടീമംഗങ്ങൾ എന്നിവരെയും 'റിപ്പബ്ലിക് ദിനപരേഡിൽ' പങ്കെടുത്ത എൻ.സി.സി നേവൽ കേഡറ്റ് ശ്രീ.വിഷ്ണുപ്രസാദ്. ജെ യെയും സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനുമോദിക്കുന്നു.


The main objective of the staff association is the advancement of the staff in their professional and personal life. Also to communicate the grievances of the staff to the management and find the best solution and maintain a good relationship between the management and the staff.

Apart from this, various celebrations are organized for the staff to create a good working atmosphere. Various entertainment and knowledge programs are organized every year. It is possible to support and shade the various celebrations and sorrows of the personal life of the staff. Excursions are organized for the happiness of the staff. Financial assistance is also provided for participation in various seminars and paper presentation.


X'mas Celebration


Staff Tour


Retirement Function

Lesitha KR (HOD) Botany Department